ന്യൂയോർക്ക്: വിഖ്യാത മെക്സിക്കൻ ചിത്രകാരി ഫിഡ കാലോയുടെ ഒരു പെയിൻിംഗ് ലേലത്തിൽ പോയത് 3.49 കോടി ഡോളറിന്.
ഒരു ലാറ്റിനമേരിക്കൻ പെയിന്റിംഗിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഫ്രിഡയുടെ ഭർത്താവും ലോകത്തിലെ എണ്ണം പറഞ്ഞ ചിത്രകാരന്മാരിൽ ഒരാളുമായിരുന്ന ഡിയേഗോ റിവേരയുടെ ഒരു പെയിന്റിംഗിന് 2018ൽ ലഭിച്ച 97.6 ലക്ഷം ഡോളറിന്റെ റിക്കാർഡാണു ഭേദിക്കപ്പെട്ടത്.