നോയിഡ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ വിജയിച്ചപ്പോൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ മൂന്നു കാഷ്മീരി വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി.
മൂവരെയും 14 ദിവസത്തേക്ക് ആഗ്ര കോടതി റിമാൻഡ് ചെയ്തു. വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഇന്നലെ രാവിലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.