മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തുടർച്ചയായ അഞ്ചാം ജയവുമായി എസി മിലാൻ ഒന്നാം സ്ഥാനത്തെത്തി.
ലീഗിൽ ഇതുവരെ തോൽവിയറിയാതെ നീങ്ങുന്ന മിലാൻ 1-0ന് ടോറിനോയെ തോൽപ്പിച്ചു. 14-ാം മിനിറ്റിൽ ഒലിവിയെ ജിറൂ നേടിയ ഗോളിലാണു മിലാന്റെ ജയം. പത്തു കളിയിൽ ഒന്പത് ജയവും ഒരു സമനിലയുമായി 28 പോയിന്റാണു മിലാന്.
മിലാൻ ജയം
11:47 PM Oct 27, 2021 | Deepika.com