+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഹരിവേട്ട: എൻസിബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ ഡൽഹി ആസ്ഥാനത്തെത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​താ​​​രം ഷാ​​​രു​​​ഖ് ഖാ​​​ന്‍റെ മ​​​ക​​​ൻ ആ​​​ര്യ​​​ൻ ഖാ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​ഡം​​ബ​​രക്ക​​​പ്പ​​​ലി​​​ലെ ല​​​ഹ​​​രി​​​മ​​​രു​​​ന്നു വേ​​​ട്ട ക
ലഹരിവേട്ട: എൻസിബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ ഡൽഹി ആസ്ഥാനത്തെത്തി
ന്യൂ​​​ഡ​​​ൽ​​​ഹി: ബോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​താ​​​രം ഷാ​​​രു​​​ഖ് ഖാ​​​ന്‍റെ മ​​​ക​​​ൻ ആ​​​ര്യ​​​ൻ ഖാ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​ഡം​​ബ​​രക്ക​​​പ്പ​​​ലി​​​ലെ ല​​​ഹ​​​രി​​​മ​​​രു​​​ന്നു വേ​​​ട്ട കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​യി​​​ക്കു​​​ന്ന നാ​​​ർ​​​കോ​​​ട്ടി​​​ക്സ് ബ്യൂ​​​റോ മും​​​ബൈ സോ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​മീ​​​ർ വാ​​​ങ്ക​​​ഡെ ഇ​​​ന്ന​​​ലെ എ​​​ൻ​​​സി​​​ബി​​​യു​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​സ്ഥാ​​​ന​​​ കാ​​​ര്യാ​​​ല​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

നാ​​​ർ​​​കോ​​​ട്ടി​​​ക്സ് ബ്യൂ​​​റോ​​​യി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യാ​​​ണു വി​​​വ​​​രം. എ​​​ൻ​​​സി​​​ബി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ എ​​​സ്.​​​എ​​​ൻ. പ്ര​​​ധാ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. രാ​​​ജ്യ​​​ത്തെ എ​​​ൻ​​​സി​​​ബി സോ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഇ​​​ന്ന​​​ലെ ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

ത​​​ന്നെ ആ​​​രും വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​റ​​​ങ്ങി​​​യ​​​യു​​​ട​​​ൻ സ​​​മീ​​​ർ വാ​​​ങ്ക​​​ഡെ പ​​​റ​​​ഞ്ഞു. ത​​​നി​​​ക്കെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മും​​​ബൈ പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഹേ​​​മ​​​ന്ത് നാ​​​ഗ്ര​​​ലെ​​​യ്ക്കു പ​​​രാ​​​തി ന​​​ല്കി​​​യി​​​രു​​​ന്നു.

ആ​​​ര്യ​​​ൻ ഖാ​​​നെ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ വാ​​​ങ്ക​​​ഡെ 25 കോ​​​ടി രൂ​​​പ കൈ​​​ക്കൂ​​​ലി ചോ​​​ദി​​​ച്ചെ​​​ന്ന സാ​​​ക്ഷി​​​ക​​​ളി​​​ലൊ​​​രാ​​​ളു​​​ടെ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.