ചണ്ഡിഗഡ്: കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും.
ഇന്ന് അമീന്ദർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണു റിപ്പോർട്ട്. ബിജെപിയുമായും അകാലിദളിൽനിന്നു ഭിന്നിച്ചുനിൽക്കുന്നവരുമായും സഖ്യത്തിന് തയാറാണെന്ന് അമരീന്ദർ പ്രഖ്യാപിച്ചിരുന്നു.