+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദക്ഷിണകൊറിയൻ മുൻ പ്രസിഡന്‍റ് റോ തേ-വൂ അന്തരിച്ചു

സി​​​യൂ​​​ൾ: ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റോ ​​​തേ​​​വൂ (88) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​
ദക്ഷിണകൊറിയൻ മുൻ പ്രസിഡന്‍റ്  റോ തേ-വൂ അന്തരിച്ചു
സി​​​യൂ​​​ൾ: ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റോ ​​​തേ-​​​വൂ (88) അ​​​ന്ത​​​രി​​​ച്ചു. വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മ​​​ര​​​ണം സി​​​യൂ​​​ൾ നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ ആ​​​ദ്യ​​​മാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലെ​​​ത്തി​​​യ വൂ, 1988 ​​​മു​​​ത​​​ൽ 93 വരെ പ​​​ദ​​​വി വ​​​ഹി​​​ച്ചു. 1979ൽ ​​​അ​​​ട്ടി​​​മ​​​റി​​​യി​​​ലൂ​​​ടെ സൈ​​​ന്യം അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കു​​​ന്ന​​​തി​​​ൽ​​​ വൂ മു​​​ഖ്യ​​​പ​​​ങ്കു​​​വ​​​ഹി​​​ച്ചു. പി​​​ന്നീ​​​ടാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ മാ​​​ർ​​​ഗ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​ത്.