+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുരസ്കാര വിതരണം ഇന്ന്

ന്യൂ​ഡ​ൽ​ഹി: 66ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് സ​മ്മാ​നി​ക്കും. ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പു​ര​സ്കാ​ര​ങ്ങ​ൾ നേ​രി​ട്ട് കൈ​
പുരസ്കാര  വിതരണം ഇന്ന്
ന്യൂ​ഡ​ൽ​ഹി: 66-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് സ​മ്മാ​നി​ക്കും. ഉ​പ​രാ​ഷ്‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പു​ര​സ്കാ​ര​ങ്ങ​ൾ നേ​രി​ട്ട് കൈ​പ്പ​റ്റാ​ത്ത​വ​ർ​ക്ക് അ​വാ​ർ​ഡ് അ​യ​ച്ചു കൊ​ടു​ക്കി​ല്ല.

ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ പു​ര​സ്കാര വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് പു​ര​സ്കാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഡ​ൽ​ഹി ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റേ​റ​റ്റി​ൽ​നി​ന്ന് അ​വാ​ർ​ഡു​ക​ൾ സ്വീ​ക​രി​ക്കാം.