ന്യൂഡൽഹി: ഡൽഹിയിൽ ആറു വയസുകാരി ക്രൂര പീഡനത്തിനിരയായി. ഗുരതര പരിക്കേറ്റ കുട്ടി രാം മനോഹർ ലോഹ്യ ആശുപത്രിയിലാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം സൗജന്യ ഭക്ഷണ വിതരണത്തിന് പോയ കുട്ടി കടുത്ത രക്ത സ്രാവത്തോടെയാണ് മടങ്ങി വന്നതെന്നു മാതാപിതാക്കൾ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. പ്രതിയെ ഇതുവരെ തിരച്ചറിയാൻ കഴിഞ്ഞിട്ടില്ല.