ന്യൂഡൽഹി: കർഷക സമരം നടക്കുന്ന ഡൽഹി അതിർത്തിയായ സിംഗുവിൽ സാധാരണക്കാരന്റെ നേരെ വീണ്ടും നിഹാംഗ് സിക്കുകാരന്റെ ആക്രമണം.
കൂലിത്തൊഴിലാളിയായ മനോജ് പസ്വാൻ എന്നയാൾക്ക് നേരെയാണ് ഇത്തവണ അക്രമമുണ്ടായത്. സമീപത്തുള്ള കടയിൽ നിന്ന് ഇറച്ചി കോഴി വാങ്ങി വരികയായിരുന്ന പസ്വാനെ വഴിയിൽ തടഞ്ഞ് കോഴിയിറച്ചി ആവശ്യപെടുകയും വഴങ്ങാതിരുന്നപ്പോൾ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ പസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെ സിംഗു അതിർത്തിയിൽ കർഷകരുടെ പ്രക്ഷോഭ സ്ഥലത്തിന് സമീപത്തായി നിഹാംഗുകളുടെ അക്രമത്തിനിരയായി ദളിത് തൊഴിലാളി കൊല്ലപെട്ടിരുന്നു.