+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

12-ാം ക്ലാസ് മൂല്യനിർണയം: സിബിഎസ്ഇ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ മു​ട​ങ്ങി​യ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ൽ പു​ന​പ​രി​ശോ​ധ​ന ന​ട​ത്ത​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​ബി​എ​സ്ഇ സു​പ്രീം​കോ​ട
12-ാം ക്ലാസ് മൂല്യനിർണയം:  സിബിഎസ്ഇ സുപ്രീംകോടതിയിൽ
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ മു​ട​ങ്ങി​യ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ൽ പു​ന​പ​രി​ശോ​ധ​ന ന​ട​ത്ത​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​ബി​എ​സ്ഇ സു​പ്രീം​കോ​ട​തി​യി​ൽ. മൂ​ല്യ​നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ച് ഉ​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പു​റ​ത്താ​ണ് ഹ​ർ​ജി​ക്കാ​ര​ൻ പു​ന​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്നാണ് സിബി എസ്ഇയുടെ വാദം.