കോൽക്കത്ത: കോൽക്കത്തയിലെ പ്രമുഖ ബിസിനസുകാരൻ സുബിർ ചാകി(61)യെയും ഡ്രൈവർ രാബിൻ മണ്ഡലി (65)നെയും ദക്ഷിണ കോൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ഇരുവരുടെയും മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്. പ്രശസ്ത എൻജിനിയറിംഗ് സ്ഥാപനമായ കിൽബേണിന്റെ ഉടമയാണ് സുബിർ.
ഇരുവരുടെയും മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്. പ്രശസ്ത എൻജിനിയറിംഗ് സ്ഥാപനമായ കിൽബേണിന്റെ ഉടമയാണ് സുബിർ.