ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം വലെൻസിയയെ 3-1നു കീഴടക്കി. പരിക്കേറ്റു വിശ്രമത്തിലായിരുന്ന അൻസു ഫാറ്റി (13’), മെംഫിസ് ഡിപ്പെ (41’), ഫിലിപ്പെ കുട്ടീഞ്ഞോ (85’) എന്നിവരാണ് ഗോൾ നേടിയത്.
87-ാം മിനിറ്റിൽ പകരക്കാരനായി അർജന്റൈൻ താരം സെർജിയൊ അഗ്വെയ്റൊ ബാഴ്സയ്ക്കായി അരങ്ങേറി.
ബാഴ്സ ജയിച്ചു
12:02 AM Oct 19, 2021 | Deepika.com