കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നാൻഗ്രഹാറിൽ കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു. മരിച്ചവരിൽ കുട്ടികൾ ഇല്ല. അപകടകാരണം വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.