+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാൻ ടിവിക്കു പേരുമാറ്റം

കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലി​​​ന്‍റെ പേ​​​രും പ​​​രി​​​പാ​​​ടി​​​ക​​​ളും താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം മാ​​​റ്റി.
അഫ്ഗാൻ ടിവിക്കു പേരുമാറ്റം
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലി​​​ന്‍റെ പേ​​​രും പ​​​രി​​​പാ​​​ടി​​​ക​​​ളും താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം മാ​​​റ്റി. വോ​​​ലെ​​​സി ജി​​​ർ​​​ഗ റേ​​​ഡി​​​യോ ആ​​​ൻ​​​ഡ് ടെ​​​ലി​​​വി​​​ഷ​​​ൻ എ​​​ന്ന പേ​​​രി​​​നു​​​പ​​​ക​​​രം ‘അ​​​ൽ ഹി​​​ജ​​​റ’എ​​​ന്ന പേ​​​രി​​​ലാ​​​ണ് ചാ​​​ന​​​ൽ ഇ​​​നി അ​​​റി​​​യ​​​പ്പെ​​​ടു​​​ക. ഇ​​​സ്‌ലാമിക ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. അ​​​ഫ്ഗാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ അ​​​ധോ​​​സ​​​ഭ​​​യു​​​ടെ പേ​​​രാ​​​ണ് വോ​​​ലെ​​​സി ജി​​​ർ​​​ഗ.