ശ്രീനഗർ: ലഷ്കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെ രണ്ടു ഭീകരരെ ജമ്മുകാഷ്മീരിലെ പുൽവാമയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
പാംപോറിൽ നടന്ന ഏ റ്റുമുട്ടലിൽ ഭീകരരിൽനിന്ന് ഒട്ടേറെ ആയുധങ്ങളും കണ്ടെത്തി. ഈ വർഷമാദ്യം രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയതുൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ഭീകരനാണ് ഖാൻഡെ.