ലോകകപ്പ് ആദ്യ റൗണ്ട് ഇന്നു മുതൽ

11:34 PM Oct 16, 2021 | Deepika.com
മസ്കറ്റ്: ഐ​​​​സി​​​​സി ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലെ ആ​​​​​ദ്യ​​​​​ഘ​​​​​ട്ട മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ന്നു തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. സൂ​​​​​പ്പ​​​​​ർ പ​​​​​ന്ത്ര​​​​​ണ്ടി​​​​​ൽ ശേ​​​​​ഷി​​​​​ക്കു​​​​​ന്ന നാ​​​​​ലു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ഗ്രൂ​​​​​പ്പ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.

ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്, ന​​​​​മീ​​​​​ബി​​​​​യ, നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ്, ശ്രീ​​​​​ല​​​​​ങ്ക ടീ​​​​​മു​​​​​ക​​​​​ളും ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ്, ഒ​​​​​മാ​​​​​ൻ, പാ​​​​​പ്പു​​​​​വ ന്യൂ ​​​​​ഗി​​​​​നി​​​യ, സ്കോ​​​​​ട്‌​​​ല​​​ൻ​​​​​ഡ് ടീ​​​​​മു​​​​​ക​​​​​ളു​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്.

ഇ​​​​​ന്ന് ഒ​​​​​മാ​​​​​ൻ x ​​​പാ​​​​​പ്പു​​​​​വ ന്യൂ ​​​​​ഗി​​​​​നി​​​യ, ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് x ​​​സ്കോ​​​​​ട്‌​​​ല​​​ൻ​​​​​ഡ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലെ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ബു​​​​​ദാ​​​​​ബി​​​​​യി​​​​​ലും ഷാ​​​​​ർ​​​​​ജ​​​​​യി​​​​​ലു​​​​​മാ​​​​​യാ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ഗ്രൂ​​​​​പ്പ് ബി​​​​​ലെ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഒ​​​​​മാ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മ​​​​​സ്ക​​​​​റ്റി​​​​​ലും ന​​​​​ട​​​​​ക്കും.

സൂ​​​​​പ്പ​​​​​ർ പ​​​​​ന്ത്ര​​​​​ണ്ടി​​​​​ൽ ഇ​​​​​ന്ത്യ, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ, ഇം​​​​​ഗ്ല​​​​​ണ്ട്, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്, പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക, വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്.

സൂ​​​​​പ്പ​​​​​ർ പ​​​​​ന്ത്ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് 23ന് ​​​​​തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യും ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണ് ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​രം. ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യ വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​യും നേ​​​​​രി​​​​​ടും.

24ന് ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​ണ് ലോകകപ്പിൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ​​​​​ മ​​​​​ത്സ​​​​​രം.