ന്യൂഡൽഹി: പഞ്ചാബിൽ അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ ദൂരം അതിർത്തിരക്ഷാസേന (ബിഎസ്എഫ്)യ്ക്കു അധികാരം നൽകിയ കേന്ദ്രസർക്കാർ നടപടിയിൽ ആംആദ്മി പാർട്ടി പ്രതിഷേധം അറിയിച്ചു.
മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി സംസ്ഥാനത്തിന്റെ പകുതി മോദി സർക്കാരിനു സറണ്ടർ ചെയ്തതായി ആംആദ്മി പാർട്ടി വക്താവ് രഘവ് ചദ്ദ ആരോപിച്ചു.
ബിഎസ്എഫിന്റെ അധികാരപരിധി വർധിപ്പിക്കുക കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനം തകർത്തെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കേന്ദ്ര നടപടിയെ അനുകൂലിക്കുന്ന നിലപാടാണു മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് സ്വീകരിച്ചത്.