ഝാൻസി: യുപിയിലെ ഝാൻസിയിൽ ട്രാക്ടർ-ട്രോളി തലകീഴായി മറിഞ്ഞ് നാലു കുട്ടികളക്കം 11 പേർ മരിച്ചു. ആറു പേർക്കു പരിക്കേറ്റു. ഒരു മൃഗത്തെ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടിയതാണ് അപകടകാരണം.