കലിഫോർണിയ: ഇന്ത്യൻ വെയ്ൽസ് മാസ്റ്റേഴ്സ് ടെന്നീസിൽ സെറ്റെഫാനോസ് സിറ്റ്സിപാസ്, അലക്സാണ്ടർ സ്വരേവ് തുടങ്ങിയവർ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ. ആൻഡി മുറെയെ 6-4, 7-6 (7-4)നു കീഴടക്കിയാണ് സ്വരേവിന്റെ പ്രീക്വാർട്ടർ പ്രവേശനം.
വനിതാ സിംഗിൾസിൽ മൂന്ന് നന്പർ താരമായ ചെക്കിന്റെ ബർബോറ ക്രെജിക്കോവ പ്രീക്വാർട്ടറിൽ പുറത്തായി. ജർമനിയുടെ ആംഗലിക് കെർബർ ക്വാർട്ടറിൽ പ്രവേശിച്ചു.
സിറ്റ്സിപാസ്, സ്വരേവ് മുന്നോട്ട്
12:07 AM Oct 14, 2021 | Deepika.com