മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീമായ മുംബൈ സിറ്റിയെ ഇനി ഇംഗ്ലീഷുകാരനായ ഡെസ് ബക്കിംഗ്ഹാം പരിശീലിപ്പിക്കും.
ന്യൂസിലൻഡ് ടീമിന്റെ മുൻ അസിസ്റ്റന്റ് കോച്ചായിരുന്നു മുപ്പത്താറുകാരനായ ഡെസ്.
ഡെസ് മുംബൈ പരിശീലകൻ
01:08 AM Oct 09, 2021 | Deepika.com