കോ​​​​​​​ഹ്‌​​ലി 10,038

11:47 PM Sep 27, 2021 | Deepika.com
ട്വ​​​​​​​ന്‍റി-20 ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ 10,000 റ​​​​​​​ണ്‍​സ് എ​​​​​​​ന്ന നേ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ വി​​​​​​​രാ​​​​​​​ട് കോ​​​​​​​​​​​​ഹ്‌​​ലി. മും​​​​​​​ബൈ ഇ​​​​​​​ന്ത്യ​​​​​​​ൻ​​​​​​​സി​​​​​​​നെ​​​​​​​തി​​​​​​​രായ ഐ​​​​​​​പി​​​​​​​എ​​​​​​​ൽ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ 42 പ​​​​​​​ന്തി​​​​​​​ൽ 51 റ​​​​​​​ണ്‍​സ് നേ​​​​​​​ടി​​​​​​​യ ഇ​​​​​​​ന്നിം​​​​​​​ഗ്സി​​​​​​​നി​​​​​​​ടെ​​​​​​​യാ​​​​​​​ണ് കോ​​​​​​​ഹ്‌​​ലി 10,000 ക്ല​​​​​​​ബ്ബി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്.

ഈ ​​​​​​​നേ​​​​​​​ട്ടം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന ആ​​​​​​​ദ്യ ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​മാ​​​​​​​ണ് വി​​രാ​​ട്. ജ​​​​​​​സ്പ്രീ​​​​​​​ത് ബും​​​​​​​റ​​​​​​​യെ സി​​​​​​​ക്സ​​​​​​​ർ പ​​​​​​​റ​​​​​​​ത്തി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു കോ​​​​​​​ഹ്‌​​​ലി​​​​​​​യു​​​​​​​ടെ 10,000 ക്ല​​​​​​​ബ് പ്ര​​​​​​​വേ​​​​​​​ശ​​​​​​​നം. ഇ​​​​​​​ന്ത്യ, ഇ​​​​​​​ന്ത്യ​​​​​​​ൻ​​​​​​​സ്, ഡ​​​​​​​ൽ​​​​​​​ഹി, റോ​​​​​​​യ​​​​​​​ൽ ച​​​​​​​ല​​​​​​​ഞ്ചേ​​​​​​​ഴ്സ് ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു ടീ​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി 314 മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ 299 ഇ​​​​​​​ന്നിം​​​​​​​ഗ്സി​​​​​​​ൽ​​​​​​​നി​​​​​​​ന്നു കോ​​​​​​​ഹ്‌​​​ലി​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ൾ 10,038 റ​​​​​​​ണ്‍​സാ​​​​​​​യി. 41.65 ആ​​​​​​​ണ് ശ​​​​​​​രാ​​​​​​​ശ​​​​​​​രി. സ്ട്രൈ​​​​​​​ക്ക്റേ​​​​​​​റ്റ് 133.85ഉം.

​​​​​​​വെ​​​​​​​സ്റ്റ് ഇ​​​​​​​ൻ​​​​​​​ഡീ​​​​​​​സിന്‍റെ ക്രി​​​​​​​സ് ഗെ​​​​​​​യ്ൽ (14,275), കി​​​​​​​റോ​​​​​​​ണ്‍ പൊ​​​​​​​ള്ളാ​​​​​​​ർ​​​​​​​ഡ് (11,202), പാ​​​​​​​ക് താ​​​​​​​രം ഷൊ​​​​​​​യ്ബ് മാ​​​​​​​ലി​​​​​​​ക് (10,832), ഓ​​​​​​​സീ​​​​​​​സ് താ​​​​​​​രം ഡേ​​​​​​​വി​​​​​​​ഡ് വാ​​​​​​​ർ​​​​​​​ണ​​​​​​​ർ (10,019) എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് 10,000 ക്ല​​​​​​​ബ്ബി​​​​​​​ലെ മ​​റ്റ് അം​​ഗ​​ങ്ങ​​ൾ.