+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാക്രോണിനു മുട്ടയേറ്

പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ണി​​​​നു നേരേ മു​​​​ട്ട​​​​യേ​​​​റ്. യൂ​​​​റോ എ​​​​ക്സ്പോ എ​​​​ക്സി​​​​ബി​​​​ഷ​​​​നി​​​​ൽ പ​​​​ങ്കെ​​​​ടു​​​
മാക്രോണിനു മുട്ടയേറ്
പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ മാ​​​​ക്രോ​​​​ണി​​​​നു നേരേ മു​​​​ട്ട​​​​യേ​​​​റ്. യൂ​​​​റോ എ​​​​ക്സ്പോ എ​​​​ക്സി​​​​ബി​​​​ഷ​​​​നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ലി​​​​യോ​​​​ൺ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് അ​​​ജ്ഞാ​​​ത​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം.

‘വി​​​​പ്ല​​​​വം വി​​​​ജ​​​​യി​​​​ക്ക​​​​ട്ടെ’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​ഴ​​​ക്കി​​​ക്കൊ​​​ണ്ട് എ​​​റി​​​ഞ്ഞ മു​​​ട്ട മാ​​​ക്രോ​​​ണി​​​ന്‍റെ തോ​​​ളി​​​ൽ​​​ത​​​ട്ടി താ​​​ഴെ വീ​​​ണി​​​ട്ടും പൊ​​​ട്ടി​​​യി​​​ല്ല. പു​​​​ഴു​​​​ങ്ങി​​​​യ മു​​​​ട്ട​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​തെ​​​ന്ന് പി​​​​ന്നീ​​​​ട് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി. അ​​​​ക്ര​​​​മി​​​​യെ ഉ​​​​ട​​​​ൻ സു​​​​ര​​​​ക്ഷാ​​​​ഭ​​​​ട​​​​ന്മാ​​​​ർ അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ൽ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​നി​​​ന്നൊ​​​രാ​​​ൾ മാ​​​ക്രോ​​​ണി​​​ന്‍റെ മു​​​ഖ​​​ത്ത് അ​​​ടി​​​ച്ചി​​​രു​​​ന്നു. ഇ​​​യാൾക്കു നാ​​​​ലു​​​​മാ​​​​സം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. 2017 ൽ ​​​​പാ​​​​രീ​​​​സി​​​​ൽ മ​​​​റ്റൊ​​​​രു പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ട​​​​യി​​​​ലും മാ​​​​ക്രോ​​​​ണി​​​​നെ​​​​തി​​​​രേ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.