+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിസോറമിൽ ടിപിആർ 32%

ഐ​​സ്വാ​​ൾ: കേ​​ര​​ള​​മു​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ത്തെ എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യ​​പ്പോ​​ൾ മി​​സോ​​റ​​മി​​ൽ കോ​​വി​​ഡ് കു​​തി​​ച്ചു​​യ​​രു​​ന്നു. ഇ​​ന്
മിസോറമിൽ ടിപിആർ 32%
ഐ​​സ്വാ​​ൾ: കേ​​ര​​ള​​മു​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ത്തെ എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​വി​​ധേ​​യ​​മാ​​യ​​പ്പോ​​ൾ മി​​സോ​​റ​​മി​​ൽ കോ​​വി​​ഡ് കു​​തി​​ച്ചു​​യ​​രു​​ന്നു. ഇ​​ന്ന​​ലെ സം​​സ്ഥാ​​ന​​ത്ത് ടി​​പി​​ആ​​ർ 32 ശ​​ത​​മാ​​ന​​മാ​​ണ്.

മി​​സോ​​റം മു​​ഖ്യ​​മ​​ന്ത്രി സോ​​റം​​തം​​ഗ​​യു​​ടെ മൂ​​ത്ത സ​​ഹോ​​ദ​​രി ലാ​​ൽ​​വു​​വാ​​നി(88) ഇ​​ന്ന​​ലെ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ഐ​​സ്വാ​​ളി​​നു സ​​മീ​​പ​​മു​​ള്ള സോ​​റം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചികിത്സ​​യി​​ലാ​​യി​​രു​​ന്നു ഇ​​വ​​ർ.

ഇ​​ന്ന​​ലെ മി​​സോ​​റ​​മി​​ൽ 527 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​തി​​ൽ 550 കേ​​സു​​ക​​ളും ഐ​​സ്വാ​​ളി​​ലാ​​ണ്. 15,485 പേ​​രാ​​ണ് മി​​സോ​​റ​​മി​​ൽ ചികിത്സ​​യി​​ലു​​ള്ള​​ത്. 11.2 ല​​ക്ഷ​​മാ​​ണു സം​​സ്ഥാ​​ന​​ത്തെ ജ​​ന​​സം​​ഖ്യ. ചി​​കി​​ത്‌​​സ​​യി​​ലു​​ള്ള രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കേ​​ര​​ള​​വും മ​​ഹാ​​രാ​​ഷ്‌​​ട്ര​​യും ത​​മി​​ഴ്നാ​​ടും ക​​ഴി​​ഞ്ഞാ​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് മി​​സോ​​റം ആ​​ണ്. ത​​മി​​ഴ്നാ​​ട്ടി​​ൽ 17,285 പേ​​രാ​​ണു ചികിത്സയി​​ലു​​ള്ള​​ത്.