+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനയ്യകുമാറും മേവാനിയും ഇന്നു കോൺഗ്രസിൽ ചേരും

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും യു​വ സി​പി​ഐ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും
കനയ്യകുമാറും മേവാനിയും ഇന്നു കോൺഗ്രസിൽ ചേരും
ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും യു​വ സി​പി​ഐ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും ഇ​ന്നു കോ​ൺ​ഗ്ര​സി​ൽ ചേ​രും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ബി​ഹാ​ർ സ്വ​ദേ​ശി‍യാ​ണു ക​ന​യ്യ​കു​മാ​ർ. 2017ൽ ​കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ​യാ​ണ് മേ​വാ​നി വി​ജ​യി​ച്ച​ത്.