+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ ട്രെയിൻ പാളം തെറ്റി മൂന്നു മരണം

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മൊ​​​​ണ്ടാ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്ത് ട്രെ​​​​യി​​​​ൻ പാ​​​​ളം​​​​തെ​​​​റ്റി മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു. അ​​​​ന്പ​​​​തു പേ​​​
യുഎസിൽ ട്രെയിൻ പാളം തെറ്റി മൂന്നു മരണം
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മൊ​​​​ണ്ടാ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്ത് ട്രെ​​​​യി​​​​ൻ പാ​​​​ളം​​​​തെ​​​​റ്റി മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു. അ​​​​ന്പ​​​​തു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ആം​​​​ട്രാ​​​​ക് ക​​​​ന്പ​​​​നി​​​​യു​​​​ടെ ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ൽ​​​​നി​​​​ന്നു സി​​​​യാ​​​​റ്റി​​​​ലി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ട്രെ​​​​യി​​​​നാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്.

നി​​​​ര​​​​വ​​​​ധി ബോ​​​​ഗി​​​​ക​​​​ൾ പാ​​​​ളം​​​​തെ​​​​റ്റി. ട്രെ​​​​യി​​​​നി​​​​ൽ 141 യാ​​​​ത്ര​​​​ക്കാ​​​​രും 16 ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ആം​​​​ട്രാ​​​​ക് അ​​​​റി​​​​യി​​​​ച്ചു. യു​​​​എ​​​​സ് ദേ​​​​ശീ​​​​യ ഗ​​​​താ​​​​ഗ​​​​ത സു​​​​ര​​​​ക്ഷാ ബോ​​​​ർ​​​​ഡ് സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.