+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിതിൻ പ്രസാദ യുപിയിൽ മന്ത്രി

ല​​​​​​ക്നോ: കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് വി​​​​​​ട്ട് ബി​​​​​​ജെ​​​​​​പി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് ജി​​​​​​തി​​​ൻ പ്ര​​​​​​സാ​​​​​​ദ​​​​ ഉ​​ൾ​​പ്പ
ജിതിൻ പ്രസാദ യുപിയിൽ മന്ത്രി
ല​​​​​​ക്നോ: കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് വി​​​​​​ട്ട് ബി​​​​​​ജെ​​​​​​പി​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ മു​​​​​​തി​​​​​​ർ​​​​​​ന്ന നേ​​​​​​താ​​​​​​വ് ജി​​​​​​തി​​​ൻ പ്ര​​​​​​സാ​​​​​​ദ​​​​ ഉ​​ൾ​​പ്പെ​​ടെ ഏ​​ഴു പേ​​രെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി യു​​​​​​പി മ​​​​​​ന്ത്രി​​​​​​സ​​​​​​ഭ വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ചു.​​​​

അ​​​​​​ടു​​​​​​ത്ത വ​​​​​​ർ​​​​​​ഷം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ക്കാ​​​​​​നി​​​​​​രി​​​​​​ക്കെ​​​​​​യാ​​​​​​ണ് മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ വി​​​​​​ക​​​​​​സ​​​​​​നം. ബ്രാ​​​​​ഹ്മ​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ത്തെ കൈ​​​​​യി​​​​​ലെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​ണ് ജി​​​​​തി​​​ൻ പ്ര​​​​​സാ​​​​​ദ​​​​​യെ മ​​​​​ന്ത്രി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്.