ജമ്മു: കാഷ്മീരിലെ ജമ്മുവിൽ ദ റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്) എന്ന സംഘടനയിൽ അംഗമായ ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഷേക്ക് സുനൈൻ യൂസഫ് ആണ് ജമ്മു റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു പിടിയിലായത്. ജമ്മുവിൽ ആക്രമണം നടത്താനെത്തിയതായിരുന്നു ഇയാൾ. ഷോപിയാൻ ജില്ലക്കാരനാണ് യൂസഫ്.
പാക് അധീന കാഷ്മീർ സ്വദേശിയായ അഹമ്മദ് ഖാലിദ് എന്നയാളുടെ നിർദേശപ്രകാരമാണ് യൂസഫ് ജമ്മുവിൽ എത്തിയത്.