ബൊറൂസിയ: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിന് തോൽവി, മോണ്ചെൻഗ്ലാഡ്ബാക് 1-0ന് തോൽപിച്ചു.
പരിക്കേറ്റ മാർക്കോ റൂസ്, എർലിംഗ് ഹാലൻഡ് എന്നിവരില്ലാതെയാണ് ഡോർട്മുണ്ട് ഇറങ്ങിയത്.
ഡോർട്മുണ്ടിനു തോൽവി
09:10 PM Sep 26, 2021 | Deepika.com