മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ തോൽവിയറിയാതെ ഇന്റർ മിലാൻ നീങ്ങുന്നു. ഇന്ററും അത്ലാന്തയും 2-2ന് സമനിലയിൽ പിരിഞ്ഞു. ഇന്ററിനു ലഭിച്ച പെനാൽറ്റി വലയിലാക്കാനായില്ല. അത്ലാന്തയുടെ ഗോൾ വിഎആറിൽ നിഷേധിച്ചു.
മറ്റൊരു മത്സരത്തിൽ യുവന്റസ് 3-2ന് സംപ്ഡോറിയയെ കീഴടക്കി. ലീഗിൽ ആറു മത്സരങ്ങളിൽ യുവന്റസിന്റെ രണ്ടാം ജയമാണ്.
യുവെയ്ക്കു ജയം, ഇന്ററിനു സമനില
09:10 PM Sep 26, 2021 | Deepika.com