മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. എവേ മത്സരത്തിൽ അത്ലറ്റിക്കോയെ 19-ാം സ്ഥാനക്കാരായ ആൽവെസ് 1-0ന് തോൽപ്പിച്ചു.
നാലാം മിനിറ്റിൽ റൂബൻ ഡുവാർട്ടെയുടെ ഹെഡറിലാണ് ആൽവെസിന്റെ ഗോൾ. അത്ലറ്റിക്കോയുടെ ആദ്യതോൽവിയാണ്.
അത്ലറ്റിക്കോ തോറ്റു
12:33 AM Sep 26, 2021 | Deepika.com