എ​​​​​ൽ ​ക്ലാ​​​​​സി​​​​​ക്കോ ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​റിൽ

01:32 AM Sep 25, 2021 | Deepika.com
മാ​​​​​ഡ്രി​​​​​ഡ്: ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ കാ​​​​​ന്പ് നൗ ​​​​​വേ​​​​​ദി​​​​​യൊ​​​​​രു​​​​​ക്കും. ഒ​​​​​ക്ടോ​​​​​ബ​​​​​ർ 24നാ​​​​​ണ് റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് x ​ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പോ​​​​​രാ​​​​​ട്ടം. ഇ​​​​​രു​​​​​ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ​​​​​യും ഇ​​​​​തി​​​​​ഹാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്ന ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യും സെ​​​​​ർ​​​​​ജി​​​​​യോ റാ​​​​​മോ​​​​​സും ക്ല​​​​​ബ്ബു​​​​​ക​​​​​ൾ​​​​​വി​​​​​ട്ട​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ​​​​​യാ​​​​​ണ്.

എ​​​​​ൽ​​​​​ക്ലാ​​​​​സി​​​​​ക്കോ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ഴ​​​​​യ വീ​​​​​റും വാ​​​​​ശി​​​​​യു​​​​​മി​​​​​ല്ലെ​​​​​ങ്കി​​​​​ലും ഇ​​​​​രു ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ ഇ​​​​​പ്പോ​​​​​ഴും സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ണ്ട്. മി​​​​​ക​​​​​ച്ച ഫോ​​​​​മി​​​​​ലു​​​​​ള്ള ക​​​​​രീം ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യെ ത​​​​​ട​​​​​യാ​​​​​നാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ൽ ജെ​​​​​റാ​​​​​ർ​​​​​ഡ് പി​​​​​ക്വെ, യു​​​​​എ​​​​​സ് യു​​​​​വ​​​​​താ​​​​​രം സെ​​​​​ർ​​​​​ജി​​​​​നോ ഡെ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ണ്ട്.

മെ​​​​​സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ വി​​​​​ട്ട് പി​​​​​എ​​​​​സ്ജി​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ ക്ല​​​​​ബ്ബി​​​​​ന്‍റെ ത​​​​​ക​​​​​ർ​​​​​ച്ച ആ​​​​​രം​​​​​ഭി​​​​​ച്ചു. ടീ​​​​​മി​​​​​ന്‍റെ പ്ര​​​​​ക​​​​​ട​​​​​നം മോ​​​​​ശ​​​​​മാ​​​​​യ​​​​​തോ​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ റൊ​​​​​ണാ​​​​​ൾ​​​​​ഡ് കൂ​​​​​മാ​​​​​ന്‍റെ സ്ഥാ​​​​​നം തെ​​​​​റി​​​​​ക്കു​​​​​മെ​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്.