ന​​​​​ട​​​​​രാ​​​​​ജ​​​​​ിനു കോ​​​​​വി​​​​​ഡ്

12:51 AM Sep 23, 2021 | Deepika.com
സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​ൻ പേ​​​​​സ​​​​​ർ ടി. ​​​​​ന​​​​​ട​​​​​രാ​​​​​ജ​​​​​നു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഐ​​​​​പി​​​​​എ​​​​​ൽ ര​​​​​ണ്ടാം ഘ​​​​​ട്ടം ആ​​​​​രം​​​​​ഭി​​​​​ച്ച ശേ​​​​​ഷം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന ആ​​​​​ദ്യ കോ​​​​​വി​​​​​ഡ് കേ​​​​​സാ​​​​​ണി​​​​​ത്.

ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രേ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ മു​​​​​ന്പാ​​​​​ണു ന​​​​​ട​​​​​രാ​​​​​ജ​​​​​നു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. അ​​​​​തോ​​​​​ടെ ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ ഐ​​​​​സൊ​​​​​ലേ​​​​​ഷ​​​​​നി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ന​​​​​ട​​​​​രാ​​​​​ജ​​​​​നു​​​​​മാ​​​​​യി അ​​​​​ടു​​​​​ത്ത സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​മു​​​​​ള്ള ആ​​റു ടീം ​​​​​അം​​​​​ഗ​​​​​ങ്ങ​​​​​ളും നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ്.