മാഡ്രിഡ്/മിലാൻ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് ഗെറ്റാഫയെ കീഴടക്കി. ലൂയി സുവാരസാണ് അത്ലറ്റിക്കോയുടെ രണ്ടു ഗോളും നേടിയത്. ജയത്തോടെ അത്ലറ്റിക്കോ പോയിന്റ് നിലയിൽ ഒന്നാമതെത്തി.
ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഇന്റർമിലാൻ 3-1ന് ഫിയൊറെന്റീനയെ തോൽപ്പിച്ചു. ജയത്തോടെ ഇന്റർ ലീഗിന്റെ തലപ്പത്തെത്തി.
അത്ലറ്റിക്കോ, ഇന്റർ ജയിച്ചു
12:51 AM Sep 23, 2021 | Deepika.com