കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ പോരാട്ടത്തിനു നിലവിലെ ചാന്പ്യന്മാരായ ഗോകുലം കേരള എഫ്സി ഇന്നു കളത്തിൽ. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബാണു ഗോകുലത്തിന്റെ എതിരാളി. ഉച്ചകഴിഞ്ഞ് മൂന്നിനാണു മത്സരം.
ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണു ഗോകുലം ക്വാർട്ടറിൽ പ്രവേശിച്ചത്. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരാണു മുഹമ്മദൻ.
ഗോകുലം കളത്തിൽ
12:51 AM Sep 23, 2021 | Deepika.com