+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെടിവയ്പ്; താലിബാൻകാരടക്കം മൂന്നു മരണം

കാ​​​ബൂ​​​ൾ: ​​​കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ജ​​​ലാ​​​ലാ​​​ബാ​​​ദി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​രും ഒ​​​രു സി​​​വി​​​ലി​​​യ​​​നും കൊ
വെടിവയ്പ്; താലിബാൻകാരടക്കം മൂന്നു മരണം
കാ​​​ബൂ​​​ൾ: ​​​കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ജ​​​ലാ​​​ലാ​​​ബാ​​​ദി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​രും ഒ​​​രു സി​​​വി​​​ലി​​​യ​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​വി​​​ടു​​​ത്തെ ചെ​​​ക്പോ​​​യി​​​ന്‍റി​​​ൽ ഓ​​​ട്ടോ​​​യി​​​ലെ​​​ത്തി​​​യ അ​​​ജ്ഞാ​​​ത തോ​​​ക്കു​​​ധാ​​​രി​​​ക​​​ളാ​​ണു വെ​​​ടി​​​യു​​​തി​​​ർ​​​ത്ത​​​ത്.

ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട​​​താ​​​യി താ​​​ലി​​​ബാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ച​​​ത് സി​​​വി​​​ലി​​​യ​​​ന്മാ​​​രാ​​​ണെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​ത്.

ജ​​​ലാ​​​ലാ​​​ബാ​​​ദ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന നം​​​ഗാ​​​ർ​​​ഹ​​​ർ പ്ര​​​വി​​​ശ്യ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​യി​​​ട​​​മാ​​​ണ്.