ഇന്ത്യ x വിൻഡീസ് ട്വന്റി-20 കാര്യവട്ടത്ത്
01:17 AM Sep 21, 2021 | Deepika.com
തിരുവനന്തപുരം: ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ട്വന്റി-20 ക്രിക്കറ്റിന് കാര്യവട്ടം വേദിയാകും. 2022 ഫെബ്രുവരി 20 നാണ് മത്സരം. ഇന്നലെയാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്.