ടീമിലില്ല; മണിക കോടതിയിൽ
01:17 AM Sep 21, 2021 | Deepika.com
ന്യൂഡൽഹി: ദോഹയിൽ ഈ മാസം ആരംഭിക്കുന്ന ഏഷ്യൻ ചാന്പ്യൻഷിപ്പിനുള്ള ടീമിൽ ഉൾപ്പെടുത്താത്തതിനെ ചോദ്യംചെയ്ത് ടേബിൾ ടെന്നീസ് ഫെഡറേഷനെതിരേ ഇന്ത്യൻ താരം മണിക ബത്ര ഡൽഹി ഹൈക്കോടതിയിൽ.ദേശീയ ക്യാന്പിൽ പങ്കെടുക്കാത്തതാണു ടീമിൽ ഉൾപ്പെടുത്താത്ത കാരണമെന്നാണു റിപ്പോർട്ട്.