ഡോർട്ട്മുണ്ട്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോൾ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവേക്കാരൻ യുവ താരം എർലിംഗ് ഹാലണ്ട് ഗോളടി തുടരുന്നു.
ഹാലണ്ട് ഒരു ഉജ്വല ലോബ് ഉൾപ്പെടെ രണ്ട് ഗോൾ നേടിയ മത്സരത്തിൽ ഡോർട്ട്മുണ്ട് 4-2ന് യൂണിയൻ ബെർലിനെ കീഴടക്കി. ബുണ്ടസ് ലിഗയിൽ ഹാലണ്ട് അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് ഗോൾ പൂർത്തിയാക്കി. മൂന്ന് അസിസ്റ്റും ഉണ്ട്.
ഹാലണ്ട് വണ്ടർ...
01:17 AM Sep 21, 2021 | Deepika.com