+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ര​ക​ ഡെ​ങ്കു വൈ​റ​സെന്ന്​ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സെ​​​റോ ടൈ​​​പ്പ്2 ഡെ​​​ങ്കു വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് കേ​​​ര​​​ളം ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക്
മാ​ര​ക​ ഡെ​ങ്കു വൈ​റ​സെന്ന്​ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സെ​​​റോ ടൈ​​​പ്പ്-2 ഡെ​​​ങ്കു വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് കേ​​​ര​​​ളം ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി രാ​​​ജേ​​​ഷ് ഭൂ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് മാ​​​ര​​​ക​​​മാ​​​യ ഡെ​​​ങ്കു വൈ​​​റ​​​സി​​​നെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യ​​​ത്.

കേ​​​ര​​​ളം, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ഗു​​​ജ​​​റാ​​​ത്ത്, ക​​​ർ​​​ണാ​​​ട​​​ക, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ഒ​​​ഡീ​​​ഷ, രാ​​​ജ​​​സ്ഥാ​​​ൻ, ത​​​മി​​​ഴ്നാ​​​ട്, തെ​​​ലു​​​ങ്കാ​​​ന എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സെ​​​റോ ടൈ​​​പ്പ്-2 ഡെ​​​ങ്കു വൈ​​​റ​​​സു​​​ക​​​ൾ രാ​​​ജ്യ​​​ത്തു വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

പ​​​നി സം​​​ബ​​​ന്ധി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ഹെ​​​ൽ​​​പ് ഡെ​​​സ്കു​​​ക​​​ൾ തു​​​ട​​​ങ്ങ​​​ണം. പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നു​​​ള്ള സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ക്ക​​​ണം. അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​ൾ​​​പ്പെടെ എ​​​ല്ലാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ജ്ജീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ച്ചു.