+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഛത്തീസ്ഗഡിൽ ഈ മാസം കാട്ടാന ആക്രമണത്തിൽ മരിച്ചത് 11 പേർ

കോ​​ർ​​ബ: ഛത്തീ​​സ്ഗ​​ഡി​​ൽ ഈ ​​മാ​​സം കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മരിച്ചവരുടെ എ​​ണ്ണം 11 ആ​​യി. ഇ​​ന്ന​​ലെ സു​​ർ​​ജാ​​പു​​ർ ജി​​ല്ല​​യി​​ൽ വീ​​ർ​​സാ​​യി പൈ​​ക്ര എ​​ന്ന അ​​ന്പ​​തു​​കാ​​ര
ഛത്തീസ്ഗഡിൽ  ഈ മാസം  കാട്ടാന ആക്രമണത്തിൽ മരിച്ചത് 11 പേർ
കോ​​ർ​​ബ: ഛത്തീ​​സ്ഗ​​ഡി​​ൽ ഈ ​​മാ​​സം കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മരിച്ചവരുടെ എ​​ണ്ണം 11 ആ​​യി. ഇ​​ന്ന​​ലെ സു​​ർ​​ജാ​​പു​​ർ ജി​​ല്ല​​യി​​ൽ വീ​​ർ​​സാ​​യി പൈ​​ക്ര എ​​ന്ന അ​​ന്പ​​തു​​കാ​​ര​​നാ​​ണ് കാ​​ട്ടാ​​ന​​യ്ക്കി​​ര​​യാ​​യ​​ത്.

ഒ​​രു പെ​​ൺ​​കു​​ട്ടി​​യെ വീ​​ട്ടി​​ലാ​​ക്കാ​​ൻ പോ​​ക​​വെ​​യാ​​യി​​രു​​ന്നു വീ​​ർ​​സാ​​യി​​യെ കാ​​ട്ടാ​​ന ആ​​ക്ര​​മി​​ച്ച​​ത്. പെ​​ൺ​​കു​​ട്ടി പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. ഛത്തീ​​സ്ഗ​​ഡി​​ൽ 2018നും 2020​​നും ഇ​​ട​​യി​​ൽ കാ​​ട്ടാ​​ന​​ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത് 204 പേ​​രാ​​ണ്.