+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനാപകടം; ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു

റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ ബോ​​ർ​​ഗാ​​വി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ഒ​​ന്പ​​തു പേ​​ർ മ​​രി​​ച്ചു. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ഓ​​ട്ടോ റി​​ക്ഷ എ​​സ്‌​​യു​​
വാഹനാപകടം;  ഒരു കുടുംബത്തിലെ ഒന്പതു പേർ മരിച്ചു
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ലെ ബോ​​ർ​​ഗാ​​വി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ഒ​​ന്പ​​തു പേ​​ർ മ​​രി​​ച്ചു.

ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ഓ​​ട്ടോ റി​​ക്ഷ എ​​സ്‌​​യു​​വി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം.