ബ​​​​​യേ​​​​​ണി​​​​​ന്‍റെ ഏ​​​​​ഴാം സ്വ​​​​​ർ​​​​​ഗം

11:04 PM Sep 19, 2021 | Deepika.com
മ്യൂ​​​​​ണി​​​​​ക്: ജ​​​​​ർ​​​​​മ​​​​​ൻ ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​നു ത​​ക​​ർ​​പ്പ​​ൻ ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ​​​​​യേ​​​​​ണ്‍ 7-0ന് ​​​​​ബൊ​​​​​ച​​​​​മി​​​​​നെ ത​​​​​രി​​​​​പ്പ​​​​​ണ​​​​​മാ​​​​​ക്കി.

ലെ​​​​​റോ​​​​​യ് സ​​​​​നെ (17’), യോ​​​​ഷ്വ കി​​​​​മി​​​​ഷ് (27’, 65’), സെ​​​​​ർ​​​​​ജ് ഗ്‌​​​​നാ​​​​​ബ്രി (32’), റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി (61’), ചു​​​​​പൊ മോ​​​​​ട്ടിം​​​​​ഗ് (79’) എ​​​​​ന്നി​​​​​വ​​​​​രാ​​ണു ബ​​​​​യേ​​​​​ണി​​​​​നാ​​​​​യി വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്. ഒ​​​​​രു ഗോ​​​​​ൾ സെ​​​​​ൽ​​​​​ഫി​​​​​ലൂ​​​​​ടെ എ​​​​​ത്തി. അ​​​​​ഞ്ചു മ​​​​​ത്സ​​​​​ര​​ത്തി​​ൽ​​​​​നി​​​​​ന്ന് 13 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബ​​​​​യേ​​​​​ണ്‍ ആ​​​​​ണ് ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്.