+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജലാലാബാദിൽ സ്ഫോടനത്തിൽ അഞ്ച് മരണം

കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ജ​​​​ലാ​​​​ലാ​​​​ബാ​​​​ദി​​​​ൽ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു കു​​​ട്ടി​​​യു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. അ​​​തി​​​ർ​​​ത്തി​​​സു​
ജലാലാബാദിൽ സ്ഫോടനത്തിൽ  അഞ്ച് മരണം
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ ജ​​​​ലാ​​​​ലാ​​​​ബാ​​​​ദി​​​​ൽ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു കു​​​ട്ടി​​​യു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. അ​​​തി​​​ർ​​​ത്തി​​​സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ഹ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

താ​​​​ലി​​​​ബാ​​​നാ​​​ണ് അ​​​തി​​​ർ​​​ത്തി​​​സു​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​ർ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​ണ്. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് താ​​​ലി​​​ബാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും പ​​​ര​​​സ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍റെ ഭ​​​​ര​​​​ണം ഏ​​​​റ്റെ​​​​ടു​​​​ത്ത താ​​​​ലി​​​​ബാ​​​​ന് ഭീ​​​​ഷ​​​​ണി​​​​യാ​​​​യി ഐ​​​​എ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും സ്ഫോ​​​ട​​​നം ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.