ചെന്നൈ: തമിഴ്നാട് ഗവർണറായി രവീന്ദ്ര നാരായൺ രവി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൻജിബ് ബാനർജി സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മന്ത്രിസഭാംഗങ്ങൾ എന്നിവർക്കൊപ്പം പ്രതിപക്ഷനേതാവ് കെ. പളനിസ്വാമിയും സന്നിഹിതനായിരുന്നു.നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ഠിക്കുകയായിരുന്നു. 2014 ൽ നടന്ന നാഗാ സമാധാനചർച്ചയിൽ കേന്ദ്രത്തിന്റെ പ്രതിനിധിയായിരുന്നു.