മുംബൈ: സാന്പത്തിക തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അന്വേഷണസംഘത്തിനു മുന്പാകെ ഹാജരാകാൻ മുൻ മന്ത്രി വിസമ്മതിക്കുന്നുവെന്നുകാണിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിചാരണക്കോടതിയിലെത്തി.
കേസ് അടുത്തയാഴ്ച കോടതിയുടെ പരിഗണനയ്ക്കുവരും.
കേസ് അടുത്തയാഴ്ച കോടതിയുടെ പരിഗണനയ്ക്കുവരും.