+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജേക്കബ് സുമയുടെ ഹർജി തള്ളി

ജോ​​​​ഹ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗ്: കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ക്കു​​​​റ്റ​​​​ത്തി​​​​നു​​​​ള്ള പ​​​​തി​​​​ന​​​​ഞ്ചു​​​​മാ​​​​സ​​​​ത്തെ ശി​​​​ക്ഷ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്
ജേക്കബ് സുമയുടെ ഹർജി തള്ളി
ജോ​​​​ഹ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗ്: കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ക്കു​​​​റ്റ​​​​ത്തി​​​​നു​​​​ള്ള പ​​​​തി​​​​ന​​​​ഞ്ചു​​​​മാ​​​​സ​​​​ത്തെ ശി​​​​ക്ഷ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജേ​​​​ക്ക​​​​ബ് സു​​​​മ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി രാ​​​ജ്യ​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി ത​​​​ള്ളി.

അ​​​​ഴി​​​​മ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീഷ​​​​നു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വ് പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​ട​​​​ർ​​​​ന്നായിരു ന്നു ശിക്ഷ.