മിലാനിൽ റയൽ
11:56 PM Sep 16, 2021 | Deepika.com
മിലാൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ കരുത്തരായ റയൽ മാഡ്രിഡും ഇന്റർ മിലാനും കൊന്പുകോർത്തപ്പോൾ ജയം റയലിന്. 89-ാം മിനിറ്റിൽ റോഡ്രിഗോ നേടിയ ഗോളിലാണ് സ്പാനിഷ് കരുത്തർ 1-0ന് ഇറ്റാലിയൻ ചാന്പ്യന്മാരെ കീഴടക്കിയത്.