വി​​ട​​വാ​​ങ്ങി​​യ​​ത് കേ​​ര​​ള ബാ​​സ്ക​​റ്റി​​ന്‍റെ ര​​ക്ഷാ​​ധി​​കാ​​രി

11:48 PM Sep 15, 2021 | Deepika.com
കോ​​ട്ട​​യം: കാ​​യി​​ക സം​​ഘാ​​ട​​ക​​നും കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ന്‍റെ ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യി​​രു​​ന്ന ഡോ. ​​ജോ​​ണ്‍ എം. ​​ചാ​​ക്കോ (68) വി​​ട​​പ​​റ​​ഞ്ഞു.

ഇ​​ൻ​​ഡോ​​റി​​ലെ ലൗ​​റ​​ൽ​​സ് സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ന്‍റെ സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​റാ​​ണ്. കേ​​ര​​ള ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ന്‍റെ വി​​ജ​​യ​​ങ്ങ​​ളി​​ൽ അ​​ക​​മ​​ഴി​​ഞ്ഞ സം​​ഭാ​​വ​​ന സ്വ​​ന്തം നി​​ല​​യ്ക്കു ചെ​​യ്തി​​രു​​ന്നു. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഇ​​ൻ​​ഡോ​​റി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സമായിരുന്നു അന്ത്യം.