മുംബൈ: മുംബൈയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽവച്ച് മുപ്പത്തിനാലുകാരിയെ മാനഭംഗപ്പെടുത്തിയശേഷം നിഷ്ഠുരമായി ആക്രമിച്ചു. നഗരപ്രാന്തത്തിലെ സാക്കിനാക്കയിലായിരുന്നു സംഭവം. പ്രതിയായ മോഹൻ ചൗഹാനെ(45) പോലീസ് അറസ്റ്റ് ചെയ്തു.
പോലീസെത്തിയാണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നു പോലീസ് അറിയിച്ചു.
പോലീസെത്തിയാണു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നു പോലീസ് അറിയിച്ചു.