+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​​​ലി​​​ബാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് ചൈ​​​ന

ബെ​​​യ്ജിം​​​ഗ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് ചൈ​​​ന. സ്ഥി​​​ര​​​ത​​​യും നി​​​യ​​​മ​​​വാ​​​ഴ്ച​​​യും കൊ​​​ണ്ടു​​​വ​​​രാ​​​ൻ താ​​​ലി​​​
താ​​​ലി​​​ബാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് ചൈ​​​ന
ബെ​​​യ്ജിം​​​ഗ്: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്ത് ചൈ​​​ന. സ്ഥി​​​ര​​​ത​​​യും നി​​​യ​​​മ​​​വാ​​​ഴ്ച​​​യും കൊ​​​ണ്ടു​​​വ​​​രാ​​​ൻ താ​​​ലി​​​ബാ​​​നു ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് വാം​​​ഗ് വെ​​​ൻ​​​ബി​​​ൻ പ​​​റ​​​ഞ്ഞു.

ചൈ​​​ന മു​​​ന്പേ​​​ത​​​ന്നെ താ​​​ലി​​​ബാ​​​നെ അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ ചൈ​​​ന​​​യു​​​ടെ സ​​​ഹാ​​​യം താ​​​ലി​​​ബാ​​​നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.